ഐ.ബി ഉദ്യോഗസ്ഥയുടെ മരണം: കേസ് ഡയറി ഹാജരാക്കണം

Wednesday 23 April 2025 12:30 AM IST

കൊച്ചി: തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട സുഹൃത്ത് സുകാന്ത് സുരേഷിനെതിരെയുള്ള ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. സുകാന്തിന്റെ മുൻകൂർ ജാമ്യഹർജിയിൽ, കേസ് ഡയറി ഹാജരാക്കാൻ ജസ്റ്റിസ് എസ്. മുരളി കൃഷ്ണ നിർദ്ദേശിച്ചു. പ്രതിയുടെ ജാമ്യത്തെ എതിർത്ത് യുവതിയുടെ അമ്മയും കേസിൽ കക്ഷി ചേർന്നിരുന്നു. ഹർജിയിൽ 25ന് വാദം കേൾക്കും. അറസ്റ്റ് വിലക്കണമെന്ന സുകാന്തിന്റെ ആവശ്യം ഹൈക്കോടതി നേരത്തേ നിരാകരിച്ചിരുന്നു.

ഇ​ ​ഹെ​ൽ​ത്തി​ന് ​പ്രി​യ​മേ​റു​ന്നു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ ​ഹെ​ൽ​ത്തി​ന് ​പ്രി​യ​മേ​റു​ന്നു.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പ്പോ​യ്മെ​ന്റ് ​എ​ടു​ത്ത് ​ഡോ​ക്ട​റെ​ ​കാ​ണു​ന്ന​തി​നു​ള്ള​ ​സ്ഥി​രം​ ​സ്ഥി​ര​ ​യു.​എ​ച്ച്.​ഐ.​ഡി.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​എ​ടു​ത്ത​വ​ർ​ 2.61​ ​കോ​ടി​ ​ക​ട​ന്നു.​ ​താ​ത്ക്കാ​ലി​ക​ ​ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടെ​ 8.51​ ​കോ​ടി​യി​ല​ധി​കം​ ​പേ​രാ​ണ് ​ചി​കി​ത്സ​ ​തേ​ടി​യ​തെ​ന്നും​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​അ​റി​യി​ച്ചു.​ 13.98​ ​ല​ക്ഷം​ ​പേ​രാ​ണ് ​ഇ​ ​ഹെ​ൽ​ത്ത് ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​അ​ഡ്മി​റ്റാ​യി​ ​ചി​കി​ത്സ​ ​തേ​ടി​യ​ത്.​ 3.39​ ​കോ​ടി​യി​ല​ധി​കം​ ​പ്രീ​ ​ചെ​ക്ക​പ്പ്,​ 8.16​ ​കോ​ടി​യി​ല​ധി​കം​ ​ഡ​യ​ഗ്‌​നോ​സി​സ്,​ 5.31​ ​കോ​ടി​യി​ല​ധി​കം​ ​പ്രി​സ്‌​ക്രി​പ്ഷ​ൻ,​ 1.82​ ​കോ​ടി​യി​ല​ധി​കം​ ​ലാ​ബ് ​പ​രി​ശോ​ധ​ന​ക​ൾ​ ​എ​ന്നി​വ​യും​ ​ഇ​ ​ഹെ​ൽ​ത്തി​ലൂ​ടെ​ ​ന​ട​ത്തി.

മ​ന്ത്രി​സ​ഭാ​ ​വാ​ർ​ഷി​കാ​ഘോ​ഷം; വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് ​ക​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​സ​ഭ​യു​ടെ​ ​നാ​ലാം​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​'​എ​ന്റെ​ ​കേ​ര​ളം​'​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​പ​ങ്കാ​ളി​യാ​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഉ​ന്ന​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​ക്ക് ​സി​ൻ​ഡി​ക്കേ​റ്റ് ​മെ​മ്പ​റു​ടെ​ ​ക​ത്ത്.​ ​വാ​‍​ർ​ഷി​കാ​ഘോ​ഷ​ത്തി​ന് ​സ്വ​ത​ന്ത്ര​സ്ഥാ​പ​ന​ങ്ങ​ളാ​യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​കൂ​ട്ടു​പി​ടി​ക്കു​ന്ന​ത് ​അ​നു​ചി​ത​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കി​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ൻ​ഡി​ക്കേ​റ്റ് ​മെ​മ്പ​ർ​ ​പി.​എ​സ് ​ഗോ​പ​കു​മാ​റാ​ണ് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​വി​ന് ​ക​ത്ത് ​ന​ൽ​കി​യ​ത്.​വാ​ർ​ഷി​കാ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രി​പാ​ടി​ക​ളു​ടെ​ ​ഏ​കോ​പ​ന​ച്ചു​മ​ത​ല​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കും​ ​കോ​ട്ട​യ​ത്ത് ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​മാ​ണ്.​സാ​മ്പ​ത്തി​ക​ഞെ​രു​ക്കം​ ​മൂ​ലം​ ​സ​ർ​വ​ക​ലാ​ശാ​ല​വി​ഹി​തം​ ​വ​ൻ​തോ​തി​ൽ​ ​വെ​ട്ടി​ക്കു​റ​ച്ച​ ​സ​ർ​ക്കാ​ർ​ ​ഗ​വേ​ഷ​ണ​ ​പ​ദ്ധ​തി​ക​ള​ട​ക്കം​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കു​മേ​ൽ​ ​അ​ധി​ക​ബാ​ദ്ധ്യ​ത​ ​അ​ടി​ച്ചേ​ല്പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും​ ​ക​ത്തി​ൽ​ ​പ​റ​യു​ന്നു.

ഓ​പ്പ​റേ​ഷ​ൻ​ ​ഡി​-​ഹ​ണ്ട്:​ 94​ ​പേ​ർ​ ​അ​റ​സ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സി​ന്റെ​ ​ല​ഹ​രി​വേ​ട്ട​യാ​യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​ഡി​-​ഹ​ണ്ടി​ൽ​ 94​ ​പേ​ർ​ ​കൂ​ടി​ ​അ​റ​സ്റ്രി​ലാ​യി.​ 92​ ​കേ​സു​ക​ളെ​ടു​ത്തു.​ 2035​ ​പേ​രെ​ ​പ​രി​ശോ​ധി​ച്ചു.​ ​എം.​ഡി.​എം.​എ​ ​(0.053​ ​കി.​ഗ്രാം​),​ ​ക​ഞ്ചാ​വ് ​(23.67​ ​കി.​ഗ്രാം​),​ ​ക​ഞ്ചാ​വ് ​ബീ​ഡി​ ​(62​ ​എ​ണ്ണം​)​ ​എ​ന്നി​വ​ ​പി​ടി​ച്ചെ​ടു​ത്തു.

രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ​ ​പ​രാ​തി

ഗു​രു​വാ​യൂ​ർ​:​ഗു​രു​വാ​യൂ​ർ​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​ന്റെ​ ​വീ​ഡി​യോ​ ​ദൃ​ശ്യം​ ​ഫേ​സ്ബു​ക്കി​ൽ​ ​പ​ങ്കു​വെ​ച്ച​ ​സം​ഭ​വ​ത്തി​ൽ​ ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി.​ഹൈ​ക്കോ​ട​തി​ ​അ​ഭി​ഭാ​ഷ​ക​നും​ ​ക​ണ്ടാ​ണ​ശ്ശേ​രി​ ​മ​റ്റം​ ​സ്വ​ദേ​ശി​യു​മാ​യ​ ​വി.​ആ​ർ.​അ​നൂ​പാ​ണ് ​ടെ​മ്പി​ൾ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ക്കൊ​പ്പം​ ​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​ഫേ​സ്ബു​ക്കി​ൽ​ ​പ​ങ്കു​വ​ച്ച​ത്.​ചി​ത്ര​കാ​രി​ ​ജ​സ്‌​ന​ ​സ​ലിം​ ​ക്ഷേ​ത്ര​ ​ന​ട​യി​ൽ​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​രി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​യി​ൽ​ ​ക്ഷേ​ത്ര​ ​ന​ട​പ്പ​ന്ത​ലി​ൽ​ ​വീ​ഡി​യോ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

പോ​ളി.​ ​അ​ഫി​ലി​യേ​ഷ​ൻ​ ​ഫീ​സ് ​കു​റ​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​സ്വാ​ശ്ര​യ​ ​പോ​ളി​ടെ​ക്നി​ക്ക് ​കോ​ളേ​ജു​ക​ളി​ലെ​ ​വി​വി​ധ​ ​കോ​ഴ്സു​ക​ളു​ടെ​ ​അ​ഫി​ലി​യേ​ഷ​ൻ​ ​ഫീ​സ് ​ര​ണ്ടു​ ​ല​ക്ഷ​ത്തി​ൽ​ ​നി​ന്ന് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യാ​ക്കി​ ​കു​റ​ച്ചു.​തു​ട​ർ​ ​അ​ഫി​ലി​യേ​ഷ​ൻ​ ​ഫീ​സ് ​ഒ​രു​ ​ല​ക്ഷ​ത്തി​ൽ​ ​നി​ന്ന് ​അ​മ്പ​തി​നാ​യി​ര​മാ​ക്കി.​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​പ്ര​കാ​ര​മാ​ണി​ത്.