ഓർമിക്കാൻ

Wednesday 23 April 2025 12:39 AM IST

1. JIPMAT അഡ്മിറ്റ് കാർഡ്:- എൻ.ടി.എ 26ന് നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റിന്റെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://exams.nta.ac.in/JIPMAT/

2.​ ​കെ​മാ​റ്റ്:​ ​കേ​ര​ള​ത്തി​ലെ​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷാ​ ​ക​മ്മി​ഷ​ണ​ർ​ ​ന​ട​ത്തു​ന്ന​ ​കെ​മാ​റ്റ് 2025​ ​സെ​ഷ​ൻ​ ​ര​ണ്ടി​ന് ​മേ​യ് 9​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

3.​ ​എം.​എ​സ്‌​സി​ ​മെ​ഡി​ക്ക​ൽ​ ​മൈ​ക്രോ​ബ​യോ​ള​ജി​:​ ​ത​ല​ശേ​രി​ ​മ​ല​ബാ​ർ​ ​ക്യാ​ൻ​സ​ർ​ ​സെ​ന്റ​റി​ൽ​ ​എം.​എ​സ്‌​സി​ ​മൈ​ക്രോ​ബ​യോ​ള​ജി​ക്ക് 24​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​l​b​s​c​e​n​t​r​e.​i​n​/​m​s​c​m​i​c​r​o​b​i​o​l​o​g​y​/2024.

4.​ ​N​C​H​M​J​E​E​:​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​ന​ട​ത്തു​ന്ന​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്മെ​ന്റ് ​ജോ​യി​ന്റ് ​എ​ൻ​ട്ര​ൻ​സ് ​എ​ക്സാ​മി​നേ​ഷ​ന്റെ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​e​x​a​m​s.​n​t​a.​a​c.​i​n​/​N​C​H​M/