ബി.ജെ.പി നേതൃയോഗം
Thursday 24 April 2025 12:44 AM IST
പത്തനംതിട്ട : ബി.ജെ.പി ജില്ലാ നേതൃയോഗം ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേഖലാ സംഘടനാ സെക്രട്ടറി കു വെ സുരേഷ് ബാബു, ജില്ലാ ജനറൽ സെക്രട്ടറിമാരായ അയിരൂർ പ്രദീപ്, അഡ്വ.കെ.ബിനു മോൻ, വിജയകുമാർ മണിപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റുമാരായ റോയ് മാത്യു, ബിന്ദു പ്രസാദ്, രമണി വാസുകുട്ടൻ, അഡ്വ.ഷൈൻ ജി.കുറുപ്പ്, അനിൽ നെടുമ്പള്ളിൽ, ജില്ലാ സെക്രട്ടറിമാരായ സലിം കുമാർ കല്ലേലി, അനോജ് റാന്നി, സുജ വർഗീസ്, രൂപേഷ് അടൂർ, നിതിൻ ശിവ, ജില്ലാ ട്രഷറർ ഗോപാലകൃഷ്ണൻ കർത്താ തുടങ്ങിയവർ പങ്കെടുത്തു.