ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
പറവൂർ: മാല്യങ്കര എസ്.എൻ.എം. കോളേജിൽ 2025-2026 അദ്ധ്യയന വർഷത്തിലേക്ക് എയ്ഡഡ് വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, മാത്തമാറ്റിക്സ്, ബോട്ടണി, കെമിസ്ട്രി, ബയോ-കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, സുവോളജി എന്നീ വിഷയങ്ങളിലും സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ കൊമേഴ്സ് വിഷയത്തിലും ഗസ്റ്റ് അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അതിഥി അദ്ധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. www.snmcollege.ac.in നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് മെയ് 10നുള്ളിൽ കോളേജ് ഓഫീസിൽ നേരിട്ട് നൽകണം. ഫോൺ: 0484 2482386. 2483600.