ഏകദിന പരിശീലനം നാളെ

Tuesday 29 April 2025 2:43 AM IST

മൂ​വാ​റ്റു​പു​ഴ​:​ ​ബാ​ല​വേ​ദി​ ​മെ​ന്റ​ർ​മാ​രു​ടെ​ ​ഏ​ക​ദി​ന​ ​പ​രി​ശീ​ല​നം​ ​നാ​ളെ​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​ഉ​പ്പു​ ​ക​ണ്ടം​ ​പ​ബ്ലി​ക് ​ലൈ​ബ്ര​റി​ ​ഹാ​ളി​ൽ​ ​വ​ച്ച് ​ന​ട​ക്കും.​ ​ഒ​രു​ ​ലൈ​ബ്ര​റി​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​മെ​ന്റ​ർ​ ​വീ​ത​മാ​ണ് ​പ​ങ്കെ​ടു​ക്കേ​ണ്ട​ത്.​ ​ലൈ​ബ്ര​റി​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​ആ​ർ​ ​സു​രേ​ന്ദ്ര​ൻ​ ​പ​രി​ശീ​ല​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​സി​ന്ധു​ ​ഉ​ല്ലാ​സ്.​ ​എ​ൻ.​യു​ ​ഉ​ല​ഹ​ന്നാ​ൻ,​ ​പി.​കെ.​ ​വി​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ ​എ​ല്ലാ​ ​ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും​ ​ബാ​ല​വേ​ദി​ക​ൾ​ ​രൂ​പീ​ക​രി​ച്ച് ​തു​ട​ർ​ ​പ്ര​വ​ർ​ത്ത​നം​ ​സ​ജീ​വ​മാ​ക്കാ​നു​ള്ള​ ​പ​രി​ശീ​ല​ന​മാ​ണ് ​ന​ൽ​കു​ന്ന​ത്.​ ​താ​ലൂ​ക്കി​ലെ​ ​എ​ല്ലാ​ ​ഗ്ര​ന്ഥ​ശാ​ല​ക​ളി​ ​ൽ​ ​നി​ന്നും​ ​മെ​ന്റ​ർ​മാ​രെ​ ​പ​ങ്കെ​ടു​ക്കു​മെ​ന്ന​തി​ന് ​ലൈ​ബ്ര​റി​ ​ഭ​ര​ണ​സ​മി​തി​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​താ​ലൂ​ക്ക് ​പ്ര​സി​ഡ​ന്റ് ​ജോ​ഷി​ ​സ്ക​റി​യ,​ ​സെ​ക്ര​ട്ട​റി​ ​സി.​കെ.​ഉ​ണ്ണി​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.