ബോക്‌സിംഗ്: മത്സരം 3ന്

Tuesday 29 April 2025 1:49 AM IST

കൊ​ച്ചി​:​ ​വേ​ൾ​ഡ് ​ബോ​ക്‌​സിം​ഗ് ​കൗ​ൺ​സി​ലി​ന്റെ​ ​(​ഡ​ബ്ല്യു.​സി.​ബി​)​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യു.​കെ​യി​ലെ​ ​ബാം​ബ​ർ​ ​ബ്രി​ഡ്ജ് ​ഫു​ട്‌​ബാ​ൾ​ ​ക്ല​ബ്ബ് ​സ്‌​റ്റേ​ഡി​യ​ത്തി​ലെ​ ​ഇ​ടി​ക്കൂ​ട്ടി​ൽ​ ​മേ​യ് 3​ന് ​ന​ട​ക്കു​ന്ന​ ​ബോ​ക്‌​സിം​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​മി​ഡി​ൽ​ ​വെ​യ്റ്റ് ​ബോ​ക്‌​സിം​ഗ് ​ചാം​മ്പ്യ​നും​ ​മ​ല​യാ​ളി​യു​മാ​യ​ ​കെ.​എ​സ്.​ ​വി​നോ​ദും​ ​ബോ​ക്‌​സിം​ഗ് ​താ​രം​ ​അ​ന​സ് ​മൊ​ഹ​മൂ​ദും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ടും.​ ​കൂ​ടു​ത​ൽ​ ​യു​വാ​ക്ക​ളെ​ ​കാ​യി​ക​ ​മേ​ഖ​ല​യി​ൽ​ ​കൊ​ണ്ടു​വ​രി​ക,​ ​അ​തു​വ​ഴി​ ​അ​റി​യ​പ്പെ​ടു​ന്ന​ ​കാ​യി​ക​ ​താ​ര​മാ​യി​ ​മാ​റാ​ൻ​ ​അ​വ​ർ​ക്ക് ​പ്ര​ചോ​ദ​നം​ ​ന​ൽ​കു​ക​ ​എ​ന്ന​താ​ണ് ​ല​ക്ഷ്യ​മെ​ന്നും​ ​ഡ​ബ്ല്യു.​സി.​ബി​യു​ടെ​ ​മ​ത്സ​ര​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​തു​ക​ ​ഇ​ന്ത്യ​യി​ൽ​ ​കാ​യി​ക​മേ​ഖ​ല​യു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നും​ ​അ​വ​ർ​ക്കു​വേ​ണ്ടി​ ​സ്‌​പോ​ർ​ട​സ് ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങാ​നും​ ​ഉ​പ​യോ​ഗി​ക്കു​മെ​ന്നും​ ​വി​നോ​ദ് ​പ​റ​ഞ്ഞു.