ഭാരതീയ വ്യാപാരി വ്യവസായി സംഘ്

Tuesday 29 April 2025 12:23 AM IST

കോഴഞ്ചേരി : ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാസമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ : രാധാകൃഷ്ണൻ നായർ.എസ് (രക്ഷാധികാരി), സതീഷ് ലാലു.പി.ബി അടൂർ (പ്രസിഡന്റ്), രമേശ്.ബി, രാമചന്ദ്രൻ നായർ.എ.കെ, ചന്ദ്രലേഖ.കെ.ആർ, ചിത്ര എസ് പിള്ള (വൈസ് പ്രസിഡന്റുമാർ), രാജേഷ് കുമാർ ജി. പുല്ലാട് (ജനറൽ സെക്രട്ടറി), വിനോദ് കുമാർ.കെ.കെ, കൃഷ്ണൻകുട്ടി.ഡി, ശുഭലക്ഷ്മി.എസ് (സെക്രട്ടറിമാർ), രജനീഷ് ശങ്കർ.എൻ (ട്രഷറർ).