സംസ്‌കൃത സർവകലാശാല പരീക്ഷാഫലം

Tuesday 29 April 2025 1:58 AM IST

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ഏപ്രിലിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ, എം.എസ്‌സി (റഗുലർ, റീഅഡ്മിഷൻ)പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.വിവരങ്ങൾക്ക്: www.ssus.ac.in

എ​ൻ​ട്ര​ൻ​സ് ​ഇ​ന്ന് ​പൂ​ർ​ത്തി​യാ​വും

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​എ​ൻ​ജി​നി​യ​റിം​ഗ്,​ ​ഫാ​ർ​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​ഇ​ന്ന് ​പൂ​ർ​ത്തി​യാ​വും.​ ​രാ​വി​ലെ​ 10​മു​ത​ൽ​ 11.30​വ​രെ​ ​ഫാ​ർ​മ​സി,​ ​ഉ​ച്ച​യ്ക്ക് 2​മു​ത​ൽ​ ​വൈ​കി​ട്ട് 5​വ​രെ​ ​ഫാ​ർ​മ​സി​ ​പ​രീ​ക്ഷ​ക​ളാ​ണ്.​ ​ഇ​ന്ന​ലെ​ ​ന​ട​ത്തി​യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​അ​ലോ​ട്ട് ​ചെ​യ്ത​ 16,143​ൽ​ 14,816​ ​പേ​ർ​ ​(91.77​%​)​ ​പ​ങ്കെ​ടു​ത്തു.​ 179​ ​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ത്തി​യ​ത്.