കേരള സർവകലാശാല

Tuesday 29 April 2025 1:07 AM IST

പ്രാക്ടിക്കൽ പരീക്ഷകൾ

ആറാം സെമസ്​റ്റർ ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി ഏപ്രിൽ പ്രോജക്ട് – വൈവ വോസി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പത്താം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി പരീക്ഷയുടെ വൈവ വോസി മേയ് 12 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ആറാം സെമസ്​റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് പരീക്ഷയുടെ പ്രോജക്ട് – വൈവ വോസി പരീക്ഷ മേയ് 7 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ആറാം സെമസ്​റ്റർ ബിഎസ്‌സി എൻവിയോൺമെന്റൽ സയൻസ് ആൻഡ്എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് പരീക്ഷയുടെ പ്രാക്ടിക്കൽ ആൻഡ് പ്രോജക്ട് വൈവ വോസി പരീക്ഷ മേയ് 6 മുതൽ നടത്തും.

ആറാം സെമസ്​റ്റർ ബി.ടെക്. ഒക്ടോബർ 2024 (2013 സ്‌കീം) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ് ബ്രാഞ്ചിന്റെ സിസ്​റ്റം സോഫ്​റ്റ്‌വെയർ ലാബ് പ്രാക്ടിക്കൽ പരീക്ഷ 30 ന് കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.

ആറാം സെമസ്​റ്റർ ബിഎസ്‌സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി , ബിഎസ്‌സി ബയോടെക്‌നോളജി പരീക്ഷകളുടെ പ്രാക്ടിക്കൽ മേയ് 12 മുതൽ നടത്തും.

ആറാം സെമസ്​റ്റർ ബി.വോക്.ട്രാവൽ ആൻഡ് ടൂറിസം കോഴ്സിന്റെ പ്രോജ്ക്ട് ആൻഡ് വൈവ വോസി, ഓൺ ജോബ് ട്രെയിനിംഗ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ബി.വോക്. ടൂറിസം ആൻഡ് ഹോസ്പി​റ്റാലി​റ്റി മാനേജ്‌മെന്റ് കോഴ്സിന്റെ പ്രോജക്ട് ആൻഡ് വൈവ വോസി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന എം.പി.ഇ.എസ്, ബി.പി.ഇ.എഡ് കോഴ്സുകളിൽ 30മുതൽ അപേക്ഷിക്കാം.

എം.​ജി​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​ഫ​ലം ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്എ​സ് ​എം.​എ​സ്സി​ ​മോ​ളി​ക്കു​ലാ​ർ​ ​ബ​യോ​ള​ജി​ ​ആ​ന്റ് ​ജെ​ന​റ്റി​ക് ​എ​ൻ​ജി​നീ​യ​റിം​ഗ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​പ​രീ​ക്ഷാ​ ​തീ​യ​തി ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ്(​പു​തി​യ​ ​സ്കീം​-2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​ബി.​എ​ ​മ​ദ്ദ​ളം​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​മേ​യ് ​എ​ട്ടി​ന് ​തൃ​പ്പൂ​ണി​ത്തു​റ​ ​ആ​ർ.​എ​ൽ.​വി.​ ​കോ​ള​ജ് ​ഓ​ഫ് ​മ്യൂ​സി​ക് ​ആ​ന്‍​റ് ​ഫൈ​ൻ​ ​ആ​ർ​ട്സി​ൽ​ ​ന​ട​ക്കും.