ഓമന

Wednesday 30 April 2025 1:32 AM IST

വണ്ണപ്പുറം: പേട്ടുപാറയിൽപരേതനായ മോഹനന്റെ ഭാര്യ ഓമന (67) നിര്യാതയായി. പരേത മേലുകാവ് ചാഞ്ഞാനിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിബീഷ്, ധന്യ. മരുമക്കൾ: രതീഷ് ചിറയ്ക്കൽ മലയിഞ്ചി, സുമിത കല്ലുവെട്ടത്ത് തലനാട്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.