അപേക്ഷ ക്ഷണിച്ചു
Wednesday 30 April 2025 12:56 AM IST
പത്തനംതിട്ട : ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ വികസനത്തിനായുള്ള പ്രചോദനം പദ്ധതിയിലേക്ക് എൻ.ജി.ഒ, എൽ.എസ്.ജി.ഐ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പദ്ധതി മാർഗരേഖ, എസ്.ഒ.പി പ്രകാരം അർഹരായ എൻ.ജി.ഒ, എൽ എസ് ജി ഐകൾ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ അനുബന്ധ രേഖയ്‌ക്കൊപ്പം മേയ് 25ന് മുമ്പ് ലഭിക്കണം. വിലാസം : ജില്ല സാമൂഹിക നീതി ഓഫീസർ, ജില്ലാസാമൂഹികനീതി ഓഫീസ്, മണ്ണിൽ റീജൻസി ബിൽഡിംഗ്, പത്തനംതിട്ട. ഫോൺ : 0468 2325168. ഇമെയിൽ : dsjopta@gmail.com