ഓർമിക്കാൻ

Wednesday 30 April 2025 1:01 AM IST

1. എയിംസ് നഴ്സിംഗ്:- ഓൾ ഇന്ത്യ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന്റെ ഡൽഹിയിലെയും മറ്റ് കേന്ദ്രങ്ങളിലെയും ബി.എസ്‌സി നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സുകൾക്ക് മേയ് 7 വരെ bsccourses.aiimsexams.ac.in വഴി അപേക്ഷിക്കാം.

2​ ​F​M​G​E​ ​ജൂ​ൺ​ 2025​:​-​ ​എ​ൻ.​ബി.​ഇ.​എം.​എ​സ് ​ന​ട​ത്തു​ന്ന​ ​ഫോ​റി​ൻ​ ​മെ​ഡി​ക്ക​ൽ​ ​ഗ്രാ​ജ്വേ​റ്റ് ​എ​ക്സാ​മി​നേ​ഷ​ൻ​ ​ജൂ​ൺ​ ​സെ​ഷ​ന്റെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഷെ​ഡ്യൂ​ളും​ ​പ​രീ​ക്ഷാ​ ​തീ​യ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചു.​ ​മേ​യ് 17​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ജൂ​ലാ​യ് 26​നാ​ണ് ​പ​രീ​ക്ഷ.​ ​വെ​ബ്സൈ​റ്റ്:​ ​n​a​t​b​o​a​r​d.​e​d​u.​i​n.

3.​ ​കെ​മാ​റ്റ്:​ ​കേ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ള​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലെ​​​​​​​​​​​​​​​ ​​​​​​​​​​​​​​​എം.​​​​​​​​​​​​​​​ബി.​​​​​​​​​​​​​​​എ​​​​​​​​​​​​​​​ ​​​​​​​​​​​​​​​പ്ര​​​​​​​​​​​​​​​വേ​​​​​​​​​​​​​​​ശ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​നാ​​​​​​​​​​​​​​​യി​​​​​​​​​​​​​​​ ​​​​​​​​​​​​​​​എ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ട്ര​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​സ് ​​​​​​​​​​​​​​​പ​​​​​​​​​​​​​​​രീ​​​​​​​​​​​​​​​ക്ഷാ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ക​​​​​​​​​​​​​​​മ്മി​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ണ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ ​​​​​​​​​​​​​​​കെ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​റ്റ് 2025​​​​​​​​​​​​​​​ ​​​​​​​​​​​​​​​സെ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ണ്ടി​​​​​​​​​​​​​​​ന് ​​​​​​​​​​​​​​​മേ​​​​​​​​​​​​​​​യ് 9​​​​​​​​​​​​​​​ ​​​​​​​​​​​​​​​വ​​​​​​​​​​​​​​​രെ​​​​​​​​​​​​​​​ ​​​​​​​​​​​​​​​അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കാം.​​​​​​​​​​​​​​​ ​​​​​​​​​​​​​​​വെ​​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​​റ്റ്:​​​​​​​​​​​​​​​ ​​​​​​​​​​​​​​​w​​​​​​​​​​​​​​​w​​​​​​​​​​​​​​​w.​​​​​​​​​​​​​​​c​​​​​​​​​​​​​​​e​​​​​​​​​​​​​​​e.​​​​​​​​​​​​​​​k​​​​​​​​​​​​​​​e​​​​​​​​​​​​​​​r​​​​​​​​​​​​​​​a​​​​​​​​​​​​​​​l​​​​​​​​​​​​​​​a.​​​​​​​​​​​​​​​g​​​​​​​​​​​​​​​o​​​​​​​​​​​​​​​v.​​​​​​​​​​​​​​​i​​​​​​​​​​​​​​​n.