മെക്‌സെവൻ മെഗാസംഗമം

Wednesday 30 April 2025 12:28 AM IST
മെക്സെവൻ സോൺ 5 മെഗാ സംഗമം ചെലവൂർ മിനി സ്‌റ്റേഡിയത്തിൽ അഡ്വ. പി.ടി.എ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: മെക്സെവൻ സോൺ 5 മെഗാ സംഗമം ചെലവൂർ മിനി സ്‌റ്റേഡിയത്തിൽ അഡ്വ. പി.ടി.എ റഹീം എം.എൽ. എ ഉദ്ഘാടനം ചെയ്തു. മെക്‌സവൻ ഫൗണ്ടർ ഡോ: സലാഹുദ്ധീൻ പരിശീലനത്തിന് നേതൃത്വം നൽകി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അക്ബർഷാ പീടിക പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സൂര്യ അബ്ദുൽ ഗഫൂർ, ആഷിക്ക് ചെലവൂർ ഡോ.ഇസ്മായിൽ മുജദ്ദിദി, ഹഫ്സത്ത്, എൻ.കെ മുഹമ്മദ്, ഡോ.മിന നാസർ, അഷ്റഫ് അണ്ടോണ, ആയിഷ മുഹമ്മദ്,ഹബീബ് കാരന്തൂർ, നാസർ കുഴിമണ്ണ, ആലിക്കോയ ചെലവൂർ, വി.എം മുഹമ്മദ്, റസാഖ് ചെറുവറ്റ , ശ്രീധരൻ കോഴിമണ്ണ എന്നിവർ പ്രസംഗിച്ചു.