കുസാറ്റ് ക്യാറ്റ് മേയ് 10 മുതൽ

Wednesday 30 April 2025 12:37 AM IST

കൊച്ചി: കുസാറ്റിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (ക്യാറ്റ് 2025) കേരളത്തിനകത്തും പുറത്തുമായി 103 കേന്ദ്രങ്ങളിൽ മേയ് 10, 11, 12 തീയതികളിൽ നടക്കും. അപേക്ഷകർക്ക് പ്രൊഫൈലിൽ നിന്ന് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: https://admissions.cusat.ac.in. ഫോൺ: +91 97787 83191, +9188489 12606

എം.​ടെ​ക് ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ 51​ ​കോ​ളേ​ജു​ക​ളി​ലെ​ 120​ ​എം.​ടെ​ക് ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​ന് ​മേ​യ് 7​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്,​ ​റോ​ബോ​ട്ട​ക്സ്,​ ​ഇ​ന്റ​ർ​നെ​റ്റ് ​ഒ​ഫ് ​തി​ങ്ക്സ് ​അ​ട​ക്കം​ ​ന്യൂ​ജ​റേ​ഷ​ൻ​ ​കോ​ഴ്സു​ക​ളു​ണ്ട്.​ 800​ ​രൂ​പ​യാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​പ​ട്ടി​ക​ ​വി​ഭാ​ഗ​ത്തി​ന് 400​ ​രൂ​പ.​ ​സ​ർ​ക്കാ​ർ​ ​കോ​ളേ​ജു​ക​ളി​ൽ​ ​സെ​മ​സ്റ്റ​റി​ന് ​ഫീ​സ് 7000​ ​രൂ​പ​യാ​ണ്.​ ​ഗേ​റ്റ് ​സ്കോ​ർ​ ​ഉ​ള്ള​വ​ർ​ക്ക് ​പ്ര​തി​മാ​സം​ 12400​ ​രൂ​പ​ ​സ്റ്റൈ​പ്പ​ന്റ് ​ല​ഭി​ക്കും.​ ​ഇ​ല്ലാ​ത്ത​വ​ർ​ക്ക് ​മ​റ്റ് ​സ്കോ​ള​ർ​ഷി​പ്പു​ക​ളു​മു​ണ്ട്.​ ​വെ​ബ്സൈ​റ്റ്-​ ​w​w​w.​a​d​m​i​s​s​i​o​n​s.​d​t​e​k​e​r​a​l​a.​g​o​v.​i​n.

എം.​ബി.​എ.​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​ത്തി​യ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ.​ ​ഡി​ഗ്രി​ ​(​റെ​ഗു​ല​ർ​ 2022​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-2020,​ 2021​ ​അ​ഡ്മി​ഷ​ൻ​-2020​ ​സ്‌​കീം​),​ ​ഒ​ക്ടോ​ബ​ർ​ 2024​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n.