ആർ.ശങ്കർ ജന്മദിനം: കെ.പി.സി.സിയിൽ പുഷ്പാർച്ചന
Wednesday 30 April 2025 2:22 AM IST
തിരുവനന്തപുരം:മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ.ശങ്കറിന്റെ ജന്മദിന വാർഷികത്തോട് അനുബന്ധിച്ച് ഇന്ന് രാവിലെ 10ന് കെ.പി.സി.സി ഓഫീസിൽ പുഷ്പാർച്ചന നടത്തുമെന്ന് കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.കെ.പി.സി.സി ഭാരവാഹികൾ,രാഷ്ട്രീയകാര്യസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.