മെയ് ഡേ

Wednesday 30 April 2025 7:29 PM IST

മലപ്പുറം ശാന്തിതീരം പാർക്കിനോട് ചേർന്ന് കടലുണ്ടി പുഴയിൽ തടയണയുടെ നിർമ്മാണ പ്രവർത്തനത്തിൽ തൊഴിലാളികൾ. ഇന്ന് ലോക തൊഴിലാളി ദിനം