തരിപ്പണമായി പാകിസ്ഥാൻ ഓഹരിവിപണി

Thursday 01 May 2025 2:49 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​-​പാ​കി​സ്ഥാ​ൻ​ ​ബ​ന്ധം​ ​വ​ഷ​ളാ​കു​ന്ന​തി​നെ​ ​പി​ൻ​പ​റ്റി​ 2023​ന് ​ശേ​ഷ​മു​ള്ള​ ​ഏ​റ്റ​വും​ ​മോ​ശം​ ​പ്ര​തി​മാ​സ​ ​പ്ര​ക​ട​ന​ത്തി​ൽ​ ​പാ​കി​സ്ഥാ​ൻ​ ​ഓ​ഹ​രി​ ​വി​പ​ണി.​ ​ഇ​ന്ന​ലെ​ ​പാ​ക്കി​സ്ഥാ​ൻ​ ​സ്റ്റോ​ക്ക് ​എ​ക്സ്ചേ​ഞ്ച് 3545​ ​പോ​യി​ന്റ് ​ഇ​ടി​ഞ്ഞു.​ ​തൊ​ട്ടു​മു​ൻ​പ​ത്തെ​ ​ദി​വ​സ​ത്തേ​ക്കാ​ൾ​ 3​ശ​ത​മാ​ന​ത്തി​ലേ​റെ​യാ​യി​രു​ന്നു​ ​തകർച്ച.24​ ​മു​ത​ൽ​ 36​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ആ​ക്ര​മ​ണം​ ​ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന​ ​പാകി​സ്ഥാ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​മ​ന്ത്രി​ ​അ​ട്ടൗ​ല​ ​ത​രാ​റി​ന്റെ​ ​മു​ന്ന​റി​യി​പ്പാ​ണ് ​നി​ക്ഷേ​പ​ക​രി​ൽ​ ​ആ​ശ​ങ്ക​ ​ജ​നി​പ്പി​ച്ച​ത്. ഏ​പ്രി​ലി​ൽ​ ​ഡോ​ള​ർ​ ​ബോ​ണ്ടു​ക​ളു​ടെ​ ​പ്ര​ക​ട​നം​ ​ഏ​ക​ദേ​ശം​ 4​ശ​ത​മാ​ന​വും​ ​ഇ​ക്വി​റ്റി​ക​ൾ​ ​ഏ​ക​ദേ​ശം​ 3​ശ​ത​മാ​ന​വും​ ​ഇ​ടി​ഞ്ഞു. പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ​ ​കാ​ര​ണ​ക്കാ​ർ​ക്കെ​തി​രെ​ ​ആ​ഞ്ഞ​ടി​ക്കാ​ൻ​ ​സൈ​ന്യ​ത്തി​ന് ​പൂ​ർ​ണാ​ധി​കാ​രം​ ​ന​ൽ​കി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ഡി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​ യു​ദ്ധ​ഭീ​തി​ ​​ ​നി​ൽ​ക്കു​ന്ന​തി​നാ​ൽ​ ​അ​സ്ഥി​ര​ത​ക​ൾ​ക്കൊ​ടു​വി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​വി​പ​ണി​യും​ ​നേ​രി​യ​ ​ന​ഷ്ടം​ ​നേ​രി​ട്ടു.​ ​വി​ദേ​ശ​നി​ക്ഷേ​പ​ക​രി​ൽ​ ​നി​ന്നു​ള്ള​ ​പ​ണ​മൊ​ഴു​ക്ക് ​ക​ന​ത്ത​ ​ന​ഷ്ട​മു​ണ്ടാ​കാ​തെ​ ​വി​പ​ണി​യെ​ ​പി​ടി​ച്ചു​ ​നി​റു​ത്തി.​ ​ സെ​ൻ​സെ​ക്സ് 46​ ​പോ​യി​ന്റ് ​ഇ​ടി​ഞ്ഞ് 80242.24​ ​ൽ​ ​ക്ലോ​സ് ​ചെ​യ്തു.​ ​നി​ഫ്റ്റി​ 1.75​ ​പോ​യി​ന്റ് ​ഇ​ടി​ഞ്ഞ് 24334.2​ൽ​ ​ക്ളോ​സ് ​ചെ​യ്തു.​ ​ഏ​പ്രി​ലി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഓ​ഹ​രി​വി​പ​ണി​ ​തി​രി​ച്ചു​വ​ര​വി​ന്റെ​ ​പാ​ത​യി​ലാ​യി​രു​ന്നു.