ആർ.ശങ്കർ അനുസ്മരണം
Thursday 01 May 2025 12:15 AM IST
കോന്നി: ആർ.ശങ്കർ ജന്മവാർഷിക ദിനത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന അനുസ്മരണ സദസ് കെ പി സി സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷതവഹിച്ചു. ദീനാമ്മ റോയി, റോജി എബ്രഹാം, ജി.ശ്രീകുമാർ, ശ്യാം എസ് കോന്നി, ഐവാൻ വകയാർ, അനിസാബു, രാജീവ് മള്ളൂർ, സൗദ റഹിം, പ്രിയ എസ് തമ്പി, ഷിജു അറപ്പുരയിൽ, തോമസ് കാലായിൽ, പി.വി ജോസഫ്, പി.എച്ച് ഫൈസൽ, സി.കെ.ലാലു, നിഷ അനീഷ്, രഞ്ചു.ആർ, സുലേഖ വി.നായർ, സലാം കോന്നി, പ്രകാശ് പേരങ്ങാട്ട്, ബഷീർ കോന്നി എന്നിവർ പ്രസംഗിച്ചു.