സി യു ഇ ടി -യു ജി പരീക്ഷ
Thursday 01 May 2025 12:33 AM IST
നാഷണൽ ടെസ്റ്റിങ് ഏജൻസി സി യു ഇ ടി -യു ജി പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. മേയ് 8 മുതൽ ജൂൺ ഒന്നിനുള്ളിൽ പരീക്ഷ നടക്കും.കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രാജ്യത്ത് 285 കേന്ദ്രങ്ങളിലായി നടക്കും. 15 ഇന്റർനാഷണൽ നഗരങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. ഇന്റിമേഷൻ സ്ലിപ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. www.cuet.nta.nic.in