വേടനെ ജുവലറിയിലെത്തിച്ച് തെളിവെടുത്തു

Thursday 01 May 2025 12:37 AM IST

തൃശൂർ: പുലിപ്പല്ല് കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ വിയ്യൂരിലെ ജുവലറിയിലും മുളങ്കുന്നത്തുകാവിലെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. എട്ടുമാസം മുമ്പ് താനാണ് വേടന് ലോക്കറ്റ് നിർമ്മിച്ചുനൽകിയതെന്ന് ജുവലറി ഉടമ സന്തോഷ് വനം വകുപ്പ് സംഘത്തിന് മൊഴി നൽകി. മറ്റൊരാളായിരുന്നു ലോക്കറ്റ് നിർമ്മിക്കാൻ സമീപിച്ചത്.

തിരികെ വാങ്ങിക്കൊണ്ടുപോയത് വേടനുംകൂടി എത്തിയായിരുന്നുവെന്നും പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആയിരം രൂപയാണ് വെള്ളി ലോക്കറ്റ് പണിയാനുള്ള കൂലിയായി നൽകിയതെന്നും ജുവലറി ഉടമ സന്തോഷ് പറഞ്ഞു. അവിടെ വച്ചാണ് മാലയ്‌ക്കൊപ്പം ലോക്കറ്റ് ചേർത്തത്. വേടൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.

രാവിലെ ഏഴോടെയാണ് സംഘം തൃശൂരെത്തിയത്.

സി​വി​ൽ​ ​സ​ർ​വ്വീ​സ് ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഓ​ഫ് ​ലേ​ബ​ർ​ ​&​ ​എം​പ്ലോ​യ്മെ​ന്റി​ന്റെ​ ​അ​ക്കാ​ഡ​മി​ക് ​ഡി​വി​ഷ​നാ​യ​ ​കി​ലെ​ ​ഐ.​എ.​എ​സ് ​അ​ക്കാ​ഡ​മി​യി​ൽ​ ​സി​വി​ൽ​ ​സ​ർ​വ്വീ​സ് ​പ്രി​ലി​മി​ന​റി​/​മെ​യി​ൻ​സ് ​പ​രീ​ക്ഷ​യു​ടെ​ ​പ​രി​ശീ​ല​ന​ത്തി​ലേ​യ്ക്ക് ​കേ​ര​ള​ ​മോ​ട്ടോ​ർ​ ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​സ​ജീ​വാം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​ആ​ധു​നി​ക​ ​സൗ​ക​ര്യ​ങ്ങ​ളോ​ടെ​ ​പ​രി​ശീ​ല​നം​ ​ന​ല്കു​ന്നു.​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​അം​ഗ​ങ്ങ​ളാ​യ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ആ​ശ്രി​ത​ർ​ക്ക് ​ഫീ​സി​ന്റെ​ 50​%​ ​സ​ബ്‌​സി​ഡി​ ​ല​ഭി​യ്ക്കു​ന്ന​താ​ണ്.​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​k​i​l​e.​k​e​r​a​l​a.​g​o​v.​i​n​/​k​i​l​e​i​a​s​a​c​a​d​e​m​y.​ ​ഫോ​ൺ​:​ 8075768537,0471​-2479966.

ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നീ​യർ

തി​രു​വ​ന​ന്ത​പു​രം​:​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​കേ​ര​ളം​ ​ബ​യോ​മെ​ഡി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ​ ​ത​സ്തി​ക​യി​ലെ​ ​ക​രാ​ർ​ ​ഒ​ഴി​വി​ലേ​ക്ക് 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​n​a​m.​k​e​r​a​l​a.​g​o​v.​i​n,​ ​ഫോ​ൺ​ ​:​ 0471​ 2474550.

ഹി​ന്ദി​ ​ദ്വി​വ​ത്സ​ര​ ​ബി.​എ​ഡ് ​/​ആ​ചാ​ര്യ​ ​കോ​ഴ്‌​സി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​ഹി​ന്ദി​ ​പ്ര​ചാ​ര​ ​സ​ഭ​ ​ന​ട​ത്തു​ന്ന​ ​ദ്വി​വ​ത്സ​ര​ ​ബി.​എ​ഡ് ​/​ആ​ചാ​ര്യ​ ​കോ​ഴ്‌​സി​ന് ​മേ​യ് 15​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​പ്ല​സ് ​ടു​വി​നൊ​പ്പം​ 50​%​ ​മാ​ർ​ക്കോ​ടു​കൂ​ടി​ ​സാ​ഹി​ത്യാ​ചാ​ര്യ​/​പ്ര​വീ​ൺ​ ​പ​രീ​ക്ഷ​യോ​ ​അ​ല്ലെ​ങ്കി​ൽ​ ​ഹി​ന്ദി​ ​ബി.​എ.​/​എം.​എ​ ​എ​ന്നീ​ ​പ​രീ​ക്ഷ​യോ​ ​പാ​സ്സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​എ​സി.​സി,​​​എ​സ്.​ടി​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 45​%​ ​മാ​ർ​ക്കോ​ടു​കൂ​ടി​ ​യോ​ഗ്യ​താ​പ​രീ​ക്ഷ​ ​പാ​സ്സാ​യാ​ൽ​ ​മ​തി.​ ​നേ​രി​ട്ടോ​ ​ഓ​ൺ​ലൈ​ൻ​ ​മു​ഖേ​ന​യോ​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​k​e​r​a​l​a​h​i​n​d​i​p​r​a​c​h​a​r​s​a​b​h​a.​i​n.​ഫോ​ൺ​:​ 0471​ 2321378,​ 9446458256