ആദരാഞ്ജലി അർപ്പിച്ചു
Thursday 01 May 2025 12:39 AM IST
റാന്നി : പഹൽഗാം ഭീകരാക്രമണത്തിൽ മരണപ്പെട്ടവർക്ക് റാന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കെ പി സി സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഭദ്രൻ കല്ലക്കൽ, അനിത അനിൽകുമാർ, ബിനോജ് ചിറക്കൽ, സാംജി ഇടമുറി, ബെന്നി മാടത്തും പടി, അന്നമ്മ തോമസ്, കെ.ഇ.തോമസ്, അനിയൻ വളയനാട്, ജെറിൻ പ്ലാച്ചേരി, ആൻസൻ തോമസ്, സജി തോമസ്, കൊച്ചുമോൻ മുള്ളൻപാറ, മനീഷ് കുഴികാ ലയിൽ എന്നിവർ സംസാരിച്ചു.
.