യു.ഡി.എഫ് ഏകോപനസമിതി നാളെ
Thursday 01 May 2025 1:11 AM IST
തിരുവനന്തപുരം:യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം നാളെ രാവിലെ 10.30ന് കോഴിക്കോട് ഡി.സി.സി ഓഫീസിലെ പുതിയ കരുണാകര മന്ദിരത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അദ്ധ്യക്ഷതയിൽ ചേരുമെന്ന് കൺവീനർ എം.എം.ഹസ്സൻ അറിയിച്ചു.