നീറ്റ് യു.ജി 2025 അഡ്മിറ്റ് കാർഡ്
Thursday 01 May 2025 1:13 AM IST
ന്യൂഡൽഹി: നീറ്റ് യു.ജി 2025 അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. neet.nta.nic.inലൂടെ വിദ്യാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മേയ് 4ന് ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 5വരെയാണ് പരീക്ഷ.