മേയ് ദിനാഘോഷം നടത്തി

Saturday 03 May 2025 12:54 AM IST

അടൂർ : ഐ എൻ റ്റി യു സി അടൂർ മണ്ഡലം കമ്മിറ്റി ഓട്ടോറിക്ഷ തൊഴിലാളി യുണിയന്റെ നേതൃത്വത്തിൽ മേയ് ദിനാഘോഷം നടത്തി. അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.സുനിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.ഗോകുൽ പുഷ്പതടം, എം.ജോൺസൺ, കെ.എസ്.രാജൻ, വിവി.വർഗിസ്, രാജുരാജീവ്, രവിന്ദ്രൻ.എ, രാജുഡാനിയേൽ, ഡി.സുരേന്ദ്രൻ, മധു.സി വി എന്നിവർ പ്രസംഗിച്ചു.