കേരളസർവകലാശാല അറിയിപ്പ്

Sunday 04 May 2025 1:35 AM IST

പ​രീ​ക്ഷാ​കേ​ന്ദ്രം മേ​യ് 7​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഒ​ന്ന്,​ ​ര​ണ്ട്,​ ​മൂ​ന്ന് ​വ​ർ​ഷ​ ​പാ​ർ​ട്ട്-3​ ​ബി.​കോം​ ​ആ​ന്വ​ൽ​ ​സ്‌​കീം​ ​പ​രീ​ക്ഷ​യ്ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി​ ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ ​ഓ​ഫ്‌​ലൈ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​മു​ള​യ​റ​ ​ബി​ഷ​പ്പ് ​യേ​ശു​ദാ​സ​ൻ​ ​സി.​എ​സ്.​ഐ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​ഹാ​ൾ​ടി​ക്ക​റ്റ് ​വാ​ങ്ങി​ ​അ​വി​ടെ​ ​പ​രീ​ക്ഷ​ ​എ​ഴു​ത​ണം.

പരീക്ഷാഫലം

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എഡ് (2019 സ്‌കീം – റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 12 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ടൈംടേബിൾ

രണ്ടാം സെമസ്റ്റർ എഫ്.വൈ.യു.ജി.പി. (റെഗുലർ 2024 അഡ്മിഷൻ) ഏപ്രിൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

റി​സ​ർ​ച്ച് ​അ​സോ​സി​യേ​റ്റ് ​&​ ​ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ല്ലോ കാ​ര്യ​വ​ട്ട​ത്തെ​ ​ഇ​ന്റ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ജീ​നോ​മി​ക്സ് ​ആ​ൻ​ഡ് ​ജീ​ൻ​ ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ഒ​രു​വ​ർ​ഷ​ ​കാ​ല​യ​ള​വി​ലേ​ക്ക് ​റി​സ​ർ​ച്ച് ​അ​സോ​സി​യേ​റ്റ് ​&​ ​ജൂ​നി​യ​ർ​ ​റി​സ​ർ​ച്ച് ​ഫെ​ല്ലോ​ ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യോ​ഗ്യ​ത​:​ ​ബ​യോ​ടെ​ക്നോ​ള​ജി​/​ ​ബോ​ട്ട​ണി​/​ ​സു​വോ​ള​ജി​/​ ​ബ​യോ​കെ​മി​സ്ട്രി​/​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​എ​ന്നി​വ​യി​ലോ​ ​ലൈ​ഫ് ​സ​യ​ൻ​സ്/​ ​ബ​യോ​ള​ജി​ ​എ​ന്നി​വ​യി​ലോ​ ​ഫ​സ്റ്റ് ​ക്ലാ​സോ​ടെ​ ​എം.​എ​സ്‌​സി.​ ​സി.​എ​സ്.​ഐ.​ആ​ർ​/​ ​യു.​ജി.​സി​ ​നെ​റ്റ് ​പാ​സാ​യ​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ഒ​ഴി​വു​ക​ളു​ടെ​ ​എ​ണ്ണം​ ​:​ 3.​ ​പ്രാ​യ​പ​രി​ധി​:​ 30​ ​വ​യ​സ്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വെ​ള്ള​പ്പേ​പ്പ​റി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​അ​പേ​ക്ഷ​യും​ ​ബ​യോ​ഡാ​റ്റ​യും​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പു​ക​ളും​ ​സ​ഹി​തം​ ​ഡോ.​ആ​ർ.​ ​ജ​യ​ല​ക്ഷ്മി,​ ​ഡ​യ​റ​ക്ട​ർ,​ ​ഇ​ന്റ​ർ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ജീ​നോ​മി​ക്സ് ​ആ​ൻ​ഡ് ​ജീ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​(​ഐ.​യു.​സി.​ജി.​ജി.​ടി​),​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല,​ ​കാ​ര്യ​വ​ട്ടം​ ​ക്യാ​മ്പ​സ്,​ ​തി​രു​വ​ന​ന്ത​പു​രം​ 695​ 581​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​മേ​യ് 18​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​h​t​t​p​s​:​/​/​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​j​o​b​s​ൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ച്ച്.​എം​ ​പ്രോ​ജ​ക്ട് ​ആ​ൻ​ഡ് ​വൈ​വ​വോ​സി​(​പു​തി​യ​ ​സ്‌​കീം2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,2020,​ 2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​പ​രീ​ക്ഷ​ക​ൾ​ക്ക് 7​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം. ​ര​ണ്ടാം​സെ​മ​സ്റ്റ​ർ​ ​ബി.​പി.​ഇ.​എ​ഡ് ​(2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022,2023​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,2019​ ​മു​ത​ൽ​ 2021​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മെ​ഴ്‌​സി​ ​ചാ​ൻ​സ്)​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 6​ ​മു​ത​ൽ​ ​ന​ട​ക്കും.

സ​മ​യ​പ​രി​ധി​ ​നീ​ട്ടി ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,​ 2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​സ​മ​യ​പ​രി​ധി​ ​നീ​ട്ടി.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാല

പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യ​ ​ഫ​ലം ബി.​കോം​ ​അ​ഡീ​ഷ​ണ​ൽ​ ​കോ​-​ഓ​പ്പ​റേ​ഷ​ൻ​ ​(​ഏ​പ്രി​ൽ​ 2024​),​ ​വി​വി​ധ​ ​പ​ഠ​ന​ ​വ​കു​പ്പു​ക​ളി​ലെ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി​ ​ഡി​ഗ്രി​ ​(​ന​വം​ബ​ർ​ 2024​),​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി​ ​ഡി​ഗ്രി​ ​(​ന​വം​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​പു​ന​ർ​ ​മൂ​ല്യ​നി​ർ​ണ്ണ​യ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ടൈം​ ​ടേ​ബി​ൾ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​യും​ ​സെ​ന്റ​റു​ക​ളി​ലെ​യും​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ബി.​എ​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​)​ ​(​ഏ​പ്രി​ൽ​ 2025​)​ ​ജൂ​ൺ​ 4​ന് ​ആ​രം​ഭി​ക്കു​ന്ന​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ ​ടേ​ബി​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷൻ 2024​ൽ​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​മു​ഖേ​ന​ ​വി​വി​ധ​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ടി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​സ്റ്റു​ഡ​ന്റ് ​ര​ജി​സ്‌​ട്രേ​ഷ​നും​ ​കോ​ഴ്സ് ​സെ​ല​ക്ഷ​നും​ 6​ ​മു​ത​ൽ​ 12​ ​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​വ​ഴി​ ​ന​ട​ത്തേ​ണ്ട​താ​ണ്.​ ​ജൂ​ൺ​ 9​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​ന​വം​ബ​ർ​ 2024​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 15​ ​മു​ത​ൽ​ 19​ ​വ​രെ​ ​പി​ഴ​യി​ല്ലാ​തെ​യും​ 20​ ​വ​രെ​ ​പി​ഴ​യോ​ടു​കൂ​ടി​യും​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വെ​ബ്‌​സൈ​റ്റി​ൽ.