അപേക്ഷ ക്ഷണിച്ചു

Monday 05 May 2025 1:04 AM IST
application

പാലക്കാട്: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലേക്ക് ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബിരുദം, ടെക്‌നോളജി ആൻഡ് സോെ്രഫ്ര്വയർ അപ്ലിക്കേഷൻ സപ്പോർട്ട് ജോലിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 41വയസ്. താൽപര്യമുള്ളവർ മേയ് 12 നകം വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചുകളിൽ നേരിട്ട് പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04912505204