ഭീകരവിരുദ്ധ സദസ്

Sunday 04 May 2025 11:17 PM IST

ഇളമണ്ണൂർ : ഹിന്ദു ഐക്യവേദി അടൂർ താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ മതഭീകരതയ്‌ക്കെതിരെ മാറാട് ദിനത്തിൽ ഭീകരവിരുദ്ധസദസ് നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി ആർ രാജശേഖരൻ ഉദ്‌ഘാടനം ചെയ്തു . താലൂക്ക് പ്രസിഡന്റ് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു .ജില്ല സെക്രട്ടറി സതികുമാർ മുഖ്യപ്രഭാഷണം നടത്തി .ജില്ല വൈസ് പ്രസിഡന്റ് ജയദേവൻ പന്തളം , ടി പുഷ്പകുമാർ ,ഗോപൻ ജി , രാജീവ് ആർ , അനിൽ കുമാർ ടി ,ഓമനക്കുട്ടൻ , രജി കുമാർ , അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു