ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കോൺ. ഭരണഘടനാ സംരക്ഷണ റാലി

Monday 05 May 2025 12:41 AM IST

തിരുവനന്തപുരം:കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്നലെ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ റാലി വമ്പിച്ച ജനപങ്കാളിത്താൽ ശ്രദ്ധേയമായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതാക്കൾ പങ്കെടുത്ത വമ്പിച്ച റാലി നടന്നത്

. കോൺഗ്രസ് നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എം.എം. ഹസ്സൻ, വി.എസ്. ശിവകുമാർ, പാലോട് രവി, എം.ലിജു. എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സെക്രട്ടേറിയറ്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.സി.വേണു ഗോപാൽ, ദീപാദാസ് മുൻഷി, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എന്നിവരും പങ്കുചേർന്നു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുദ്രാവാക്യങ്ങളുയർത്തി കാൽനടയായി ആരംഭിച്ച റാലി വൈകുന്നേരം ആറ് മണിയോടെ പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചേർന്നു. തുട‌ർന്ന് നടന്ന പൊതുപരിപാടി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.

സതീശനും പങ്കെടുത്തു.

ഭരണഘടനാ മൂല്യങ്ങളെ അടിച്ചമർത്തി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണെന്ന് ദീപാദാസ് മുൻഷി കുറ്റപ്പെടുത്തി. കോൺഗ്രസ് ഭാരത് ജോഡോ ന്യായ യാത്ര നടത്തിയപ്പോൾ ഉന്നയിച്ച ജാതി സെൻസസ് എന്ന ആശയം ബി.ജെ.പി. സർക്കാർ പിന്നീട് ശരി വച്ചത് കോൺഗ്രസിന്റെ വിജയമാണെന്നും അവർ പറഞ്ഞു. യു.ഡി.എഫ് നടത്തിയ . വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു..

രാ​ജ്യ​ത്തെ​ ​നി​ല​നി​റു​ത്തു​ന്ന​ത് രാ​ഹു​ൽ​ഗാ​ന്ധി​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​ത്തെ​ ​നി​ല​നി​റു​ത്തു​ന്ന​ത് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ഇ​ട​പെ​ട​ലു​ക​ളാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭ​ര​ണ​ഘ​ട​നാ​ ​സം​ര​ക്ഷ​ണ​ ​റാ​ലി​യാ​യ​ ​സം​വി​ധാ​ൻ​ ​ബ​ച്ചാ​വോ​യു​ടെ​ ​പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വ​ഖ​ഫ് ​നി​യ​മ​വും,​ ​മ​ണി​പ്പൂ​ര​ട​ക്കം​ ​ജ​ന​ങ്ങ​ളെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​വേ​ട്ട​യാ​ടി​യ​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​നും​ ​പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ​ആ​ശ്വാ​സ​മാ​കാ​നും​ ​രാ​ഹു​ലി​ന് ​ക​ഴി​ഞ്ഞു.​ ​രാ​ഷ്ട്ര​പി​താ​വി​ന് ​ശേ​ഷം​ ​ഇ​ന്ത്യാ​രാ​ജ്യ​ത്ത് ​മ​തേ​ത​ര​ത്വം​ ​ഉ​ൾ​പ്പെ​ടെ​ ​ഊ​ട്ടി​ ​ഉ​റ​പ്പി​ക്കാ​ൻ​ ​ഓ​ടി​ചാ​ടി​ ​ന​ട​ക്കു​ക​യാ​ണ് ​അ​ദ്ദേ​ഹം.​ ​

പാ​കി​സ്ഥാ​ന് ​മ​റു​പ​ടി​ ​ന​ൽ​കാൻ മോ​ദി​ക്ക് ​ക​ഴി​യു​ന്നി​ല്ല​ : കെ.​സി.​വേ​ണു​ഗോ​പാൽ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പ​ഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണം​ ​ക​ഴി​ഞ്ഞ് 15​ ​ദി​വ​സം​ ​പി​ന്നി​ടു​മ്പോ​ഴും​ ​പാ​വ​പ്പെ​ട്ട​ ​ഇ​ന്ത്യ​ക്കാ​രെ​ ​കൊ​ന്നൊ​ടു​ക്കി​യ​ ​പാ​കി​സ്ഥാ​ൻ​ ​ഭീ​ക​ര​ർ​ക്ക് ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​ക​ഴി​യു​ന്നി​ല്ലെ​ന്ന് ​എ.​ഐ.​സി.​സി​ ​സം​ഘ​ട​നാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​സി.​വേ​ണു​ഗോ​പാ​ൽ​ ​എം.​പി​ ​പ​റ​ഞ്ഞു.​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭ​ര​ണ​ഘ​ട​നാ​ ​സം​ര​ക്ഷ​ണ​ ​റാ​ലി​യാ​യ​ ​സം​വി​ധാ​ൻ​ ​ബ​ച്ചാ​വോ​ ​പു​ത്ത​രി​ക്ക​ണ്ടം​ ​മൈ​താ​ന​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം..​ ​ത​ക്ക​താ​യ​ ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന് ​കോ​ൺ​ഗ്ര​സും​ ​ഇ​ന്ത്യാ​ ​മു​ന്ന​ണി​യും​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യാ​ണ് ​ന​ൽ​കി​യ​ത്.​ ​ഭീ​ക​ര​വാ​ദ​ത്തോ​ട് ​സ​ന്ധി​യി​ല്ലെ​ന്ന​ ​നി​ല​പാ​ട് ​ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്.​ ​യു.​പി​ .​എ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​മും​ബെ​ ​ഭീ​ക​രാ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ​ ​അ​ന്ന് ​ഗു​ജ​റാ​ത്ത് ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന​ ​മോ​ദി​ ​ര​ണ്ടാം​ ​ദി​വ​സം​ ​കേ​ന്ദ്ര​ത്തെ​ ​കു​റ്റ​പ്പെ​ടു​ത്തി​ ​രം​ഗ​ത്തെ​ത്തി.​ ​രാ​ജ്യ​ത്തി​ന്റെ​ ​അ​തി​ർ​ത്തി​ ​നി​ങ്ങ​ളു​ടെ​ ​കൈ​യി​ലാ​ണ്,​ ​സൈ​ന്യം​ ​നി​ങ്ങ​ളു​ടെ​ ​കൈ​യി​ലാ​ണ് ​എ​ന്നാ​ണ് ​അ​ന്ന് ​മോ​ദി​ ​പ​റ​ഞ്ഞ​ത്.​ ​ഇ​ന്ന് 15​ ​ദി​വ​സം​ ​പി​ന്നി​ടു​മ്പോ​ഴും​ 56​ ​ഇ​ഞ്ച് ​നെ​ഞ്ച​ള​വു​ള്ള​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​വെ​ടി​ ​പൊ​ട്ടി​യ്ക്കു​ക​യാ​ണ്.​ ​ദ​ളി​ത് ​വേ​ട്ട​യി​ൽ​ ​മോ​ദി​യും​ ​പി​ണ​റാ​യി​യും​ ​ഒ​രു​ ​പോ​ലെ​യാ​ണ്.​ ​ഏ​റ്റ​വും​ ​ഒ​ടു​വി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​വേ​ട​ന് ​നേ​രി​ടേ​ണ്ടി​ ​വ​ന്ന​ത് ​ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്..​ ​അ​ദാ​നി​യാ​ണ് ​പി​ണ​റാ​യി​യു​ടെ​ ​പ്ര​ധാ​ന​ ​പാ​ർ​ട്ണ​റെ​ന്നും​ ​വേ​ണു​ഗോ​പാ​ൽ​ ​പ​റ​ഞ്ഞു.