ജനജാഗ്രതാ സമ്മേളനം

Monday 05 May 2025 2:11 AM IST

എടപ്പാൾ: 1921ന് ശേഷം കേരളത്തിൽ നടന്ന ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊലയാണ് മാറാട് കലാപമെന്ന് എ.ബി.വി.പി മുൻ സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവ് പറഞ്ഞു. ഹിന്ദു ഐക്യവേദി പൊന്നാനി താലൂക്ക് കമ്മറ്റി സംഘടിപ്പിച്ച മാറാട് ജനജാഗ്രതാ സമ്മേളനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.കെ.സുരേന്ദ്രൻ, പ്രദീപ് തവനൂർ, ഹിന്ദു ഐക്യവേദി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.സി. നാരായണൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ശിവദാസൻ കാഞ്ഞിരമുക്ക്, ഗിരീഷ് , ഹരീഷ് എന്നിവർ പ്രസംഗിച്ചു