അവിഹിത ബന്ധത്തിന്റെ പേരിൽ ഭർത്താവിനെ കെട്ടിയിട്ടു; ഇതുകണ്ട ഭാര്യയുടെ പ്രതികരണം

Monday 05 May 2025 12:03 PM IST

ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡിൽ അവിഹിത ബന്ധത്തിന്റെ പേരിൽ ഭർത്താവിനെ തെങ്ങിൽ കെട്ടിയിട്ടിരിക്കുകയാണ്. ഈ കാഴ്ച ഭാര്യ കാണുമ്പോൾ എന്ത് സംഭവിക്കും. സസ്‌പെൻസ് നിറച്ച ഈ എപ്പിസോഡ് കാണാം...