'ഫോൺ നമ്പർ പ്രദർശിപ്പിക്കണം'

Tuesday 06 May 2025 1:43 AM IST

കൊ​ച്ചി​:​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​ഓ​ഫീ​സു​ക​ളി​ലും​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ക​ഴി​യു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​റു​ക​ൾ​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​വി​ജി​ല​ൻ​സ് ​ക​മ്മി​റ്റി.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​ഓ​ഫീ​സു​ക​ൾ​ക്ക് ​ക​ർ​ശ​ന​ ​നി​ർ​ദേ​ശം​ ​ന​ൽ​കും.​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​ള​ക്ട​റേ​റ്റ് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​വി​ജി​ല​ൻ​സ് ​ക​മ്മി​റ്റി​ ​യോ​ഗ​ത്തി​ലാ​ണ് ​തീ​രു​മാ​നം.​ ​പ​ല​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ന​മ്പ​റു​ക​ൾ​ ​അ​റി​യാ​ത്ത​തി​നാ​ൽ​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​ബു​ദ്ധി​മു​ട്ട് ​നേ​രി​ടു​ന്നു​ണ്ട്.​ ​യോ​ഗ​ത്തി​ൽ​ ​ഇ​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പൊ​തു​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​ ​സാ​ച​ര്യ​ത്തി​ലാ​ണ് ​വി​ജി​ല​ൻ​സ് ​ഡി​വൈ.​എ​സ്.​പി​ ​എ​ൻ.​ആ​ർ​ ​ജ​യ​രാ​ജ് ​സ്ഥാ​പ​ന​ ​മേ​ധാ​വി​ക​ൾ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി​യ​ത്.​ ​