ഓർമിക്കാൻ
Tuesday 06 May 2025 1:13 AM IST
1. നീറ്റ് പി.ജി:- നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് പി.ജിയ്ക്ക് നാളെ വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: nbe.edu.in.
2. യു.ജി.സി നെറ്റ്:- യു.ജി.സി നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന് നാളെ വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: ugcnet.nta.ac.in.