വാർഷികാഘോഷം നടത്തി

Wednesday 07 May 2025 12:41 AM IST
ദശവാർഷികാഘോഷം ഡോക്ടർ ഇ പി ജ്യോതി ഉദ്ഘാടനം ചെയ്യുന്നു

ബേ​പ്പൂ​ർ​:​വെ​സ്റ്റ് ​മാ​ഹി​ ​റെ​സി.​ ​വെ​ൽ​ഫ​യ​ർ​ ​അ​സോ​സി​ഷ​ൻ​ ​ദ​ശ​വാ​ർ​ഷി​കാ​ഘോ​ഷം​ ​ഡോ.​ ​ഇ.​പി​ ​ജ്യോ​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സെ​ക്ര​ട്ട​റി​ ​ആ​ദ​ർ​ശ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഉ​ത്സ​വാ​ഘോ​ഷ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ബോ​ധ​വ​ത്ക​ര​ണ​ ​ക്ലാ​സ് ​മാ​റാ​ട് ​പൊ​ലീ​സ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ബെ​ന്നി​ ​'​ലാ​ലു.​എം.​എ​ൽ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സീ​നി​യ​ർ​ ​സി​വി​ൽ​ ​ഓ​ഫീ​സ​ർ​ ​ബി​ജു​ ​പേ​രാ​മ്പ്ര​ ​ക്ലാ​സ് ​എ​ടു​ത്തു.​ ​കൗ​ൺ​സി​ല​ർ​ ​സു​രേ​ഷ് ​കൊ​ല്ല​ര​ത്ത്‌,​ ​മാ​റാ​ട് ​ജ​ന​മൈ​ത്രി​ ​ബീ​റ്റ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​ശ്രീ​ജി​ത്ത്‌.​കെ.​കെ,​ ​പ്ര​ജീ​ഷ്.​പി,​ ​ഷെ​ഫീ​ഖ് ​അ​ര​ക്കി​ണ​ർ,​ ​മോ​ഹ​ന​ൻ.​വി,​ ​ആ​ദ​ർ​ശ് ​പി.​വി,​ ​വി​പി​ൻ,​ ​ഷി​നി​ൽ​ ​എ​ൻ.​ബി,​ ​ഷി​ജി​ത്ത്,​ ​ഷൈ​ജു.​എം,​ ​ട്ര​ഷ​റ​ർ​ ​ഷി​നി​ൽ​ ​പ്ര​സം​ഗി​ച്ചു.​ ​ഘോ​ഷ​യാ​ത്ര​യും​ ​വി​വി​ധ​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​ന​ട​ന്നു.