മഹാത്മാഗാന്ധി കുടുംബസംഗമം

Wednesday 07 May 2025 12:21 AM IST

ഇരവിപേരൂർ: കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം രണ്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ഇന്ന് മൂന്നി​ന് കെ പി സി സി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂരിന്റെ വസതിയിൽ നടക്കും. അഡ്വക്കേറ്റ് മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്യും ആന്റോ ആന്റണി എം.പി, പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ, അഡ്വക്കേറ്റ് വി.സി സാബു, കെ.ശിവപ്രസാദ് എന്നി​വർ പ്രസംഗിക്കും. യോഗത്തിൽ മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകരെ ആദരിക്കും.