ഡയാലിസിസ് ടെക്നിഷ്യൻ

Thursday 08 May 2025 1:30 AM IST

തിരുവനന്തപുരം:എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് 19ന് 10.30ന് അഭിമുഖം നടത്തും.ഡയാലിസിസ് ടെക്‌നിഷ്യൻ കോഴ്സിലെ ഡിഗ്രി/ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത.ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ,പകർപ്പ്,ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.ഫോൺ: 0484-2386000.

പി.​ജി.​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​പാ​ർ​ല​മെ​ന്റ​റി​ ​സ്റ്റ​ഡീ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​നി​യ​മ​സ​ഭ​യു​ടെ​ ​കേ​ര​ള​ ​ലെ​ജി​സ്ലേ​റ്റീ​വ് ​അ​സം​ബ്ലി​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​പാ​ർ​ല​മെ​ന്റ​റി​ ​സ്റ്റ​ഡി​ ​സെ​ന്റ​ർ​ ​ന​ട​ത്തു​ന്ന​ ​പി.​ജി.​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​പാ​ർ​ല​മെ​ന്റ​റി​ ​സ്റ്റ​ഡീ​സി​ന്റെ​ ​ആ​ദ്യ​ ​ബാ​ച്ചി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ട​ ​സ​മ്പ​ർ​ക്ക​ ​ക്ലാ​സു​ക​ളു​ടെ​ ​തീ​യ​തി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 10,11​ ​തീ​യ​തി​ക​ളി​ൽ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​നി​യ​മ​സ​ഭാ​ ​സ​മു​ച്ച​യ​ത്തി​ലെ​ ​ബാ​ങ്ക്വ​റ്റ് ​ഹാ​ളി​ലും​ 17,18​ ​തീ​യ​തി​ക​ളി​ൽ​ ​എ​റ​ണാ​കു​ളം​ ​പ​ത്ത​ടി​പ്പാ​ലം​ ​പി.​ഡ​ബ്ല്യൂ.​ഡി​ ​റ​സ്റ്റ് ​ഹൗ​സ് ​മി​നി​ ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ലും​ 24,25​ ​തീ​യ​തി​ക​ളി​ൽ​ ​കോ​ഴി​ക്കോ​ട് ​ന​ട​ക്കാ​വ് ​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് ​ഫോ​ർ​ ​ഗേ​ൾ​സി​ലും​ ​രാ​വി​ലെ​ 9.30​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5.15​ ​വ​രെ​യാ​ണ് ​ക്ലാ​സ്.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​i​y​a​m​a​s​a​b​h​a.​o​r​g,​ 0471​-251​ 2662​/2453​/2670.