സി പി ഐ സമ്മേളനം
Friday 09 May 2025 12:53 AM IST
ചെറുകോൽ : സി പി ഐ ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം എ ഐ ടി യു സി ദേശീയ കൗൺസിൽ അംഗം ഡി.സജി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം.ബി ബിജു അദ്ധ്യക്ഷതവഹിച്ചു. സി പി ഐ എഴുമറ്റൂർ മണ്ഡലം സെക്രട്ടറി കെ.സതീഷ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, എ ഐ വൈ എഫ് മണ്ഡലം പ്രസിഡന്റ് ജോമോൻ, ബി കെ എം യു മണ്ഡലം പ്രസിഡന്റ് അനിൽ ചാലാപ്പള്ളി, കെ ജി സോമൻ, തോമസ് കെ തോമസ് എന്നിവർ പ്രസംഗിച്ചു.