ജസ്റ്റിസ് കൃഷ്ണൻ നടരാജൻ ചുമതലയേറ്റു
Saturday 10 May 2025 4:56 AM IST
കൊച്ചി: കർണാടക ഹൈക്കോടതിയിൽനിന്ന് സ്ഥലംമാറിയെത്തിയ ജസ്റ്റിസ് കൃഷ്ണൻ നടരാജൻ ഹൈക്കോടതിയിൽ ചുമതലയേറ്റു. ഇന്നലെ രാവിലെ ഹൈക്കോടതി ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരു സ്വദേശിയാണ്.