ഓർമിക്കാൻ

Saturday 10 May 2025 12:53 AM IST

1. സി.എ പരീക്ഷാ തീയതിയിൽ മാറ്റം:- ഐ.സി.എ.ഐ നടത്തുന്ന സി.എ മേയ് 2025 ഫൈനൽ, ഇന്റർമീഡിയറ്റ്, പി.ക്യു.സി പരീക്ഷകൾ ഇനിയൊരറിയിപ്പുണ്ടാകുംവരെ നീട്ടിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. വെബ്സൈറ്റ്: icai.org.