ഗ​സ്റ്റ് അ​ദ്ധ്യാ​പ​ക നി​യ​മ​നം

Sunday 11 May 2025 12:28 AM IST

ക​ല്ലൂ​പ്പാ​റ : എൻജി​​നീ​യ​റിം​ഗ് കോ​ളേ​ജ് ക്യാ​മ്പ​സ്സിൽ പ്ര​വർ​ത്തി​ക്കു​ന്ന ഐ എ​ച്ച് ആർ ഡി കോ​ളേ​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യൻ​സിൽ ക​മ്പ്യൂ​ട്ടർ സ​യൻ​സ്, ക​മ്പ്യൂ​ട്ടർ പ്രോ​ഗ്രാ​മർ, മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ത​സ്​തി​ക​ക​ളിൽ ഗ​സ്റ്റ് അ​ദ്ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. 15ന് രാവി​ലെ 11 മ​ണി​ക്ക് മ​ല​യാ​ളം, 16 ന് രാവി​ലെ 11ന് ക​മ്പ്യൂ​ട്ടർ സ​യൻ​സ്, ക​മ്പ്യൂ​ട്ടർ പ്രോ​ഗ്രാ​മർ, 27ന് 11ന് ഇം​ഗ്ലീ​ഷ് എ​ന്നി​വ​യു​ടെ അ​ഭി​മു​ഖം ന​ട​ക്കു​മെ​ന്ന് പ്രിൻ​സി​പ്പൽ അ​റി​യി​ച്ചു. വി​ശദവി​വരങ്ങൾക്ക് : ഫോൺ 0469 2681426, 8547005033.