ആംബർ ഒന്നാമത്
Sunday 11 May 2025 1:14 AM IST
തിരുവനന്തപുരം :കെ.സി.എ പിങ്ക് ട്വന്റി- 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ എമറാൾഡിനും ആംബറിനും വിജയം. സാഫയറിനെ 20 റൺസിനാണ് എമറാൾഡ് കീഴടക്കിയത്. രണ്ടാം മത്സരത്തിൽ ആംബർ ഏഴ് റൺസിന് റൂബിയെതോൽപ്പിച്ചാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.