ഗൗരിയമ്മയെ അനുസ്മരിച്ചു

Monday 12 May 2025 12:00 AM IST
a

തിരുവനന്തപുരം: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ആർ.ഗൗരിയമ്മയുടെ നാലാം ചരമവാർഷികം ആചരിച്ചു. തിരുവനന്തപുരം നന്ദൻകോട് ജെ.എസ്.എസ് ആസ്ഥാനത്തെ ഗൗരിയമ്മ നവതി മന്ദിരത്തിൽ പാർട്ടി പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം പാർട്ടി ജനറൽ സെക്രട്ടറി ഡോ. പി.സി.ബീനാകുമാരി ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ്‌ സംഗീത് ചക്രപാണി അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സെന്റർ അംഗവും പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ സീതത്തോട് മോഹൻ, തിരുവനന്തപുരം കോർപ്പറേഷൻ ജെ.എസ്.എസ് കൗൺസിലർ സുരകുമാരി, പാർട്ടി സെന്റർ അംഗവും കൊല്ലം ജില്ലാ സെക്രട്ടറിയുമായ കടവൂർ ചന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. എ.അജികുമാർ, അഡ്വ. പി.ആർ.ബാനർജി, ആലപ്പുഴ ജില്ലാ സെക്രട്ടറി സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ്‌ എൽ.ശിവാനന്ദൻ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ അഡ്വ. പോത്തൻകോട് വിജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ

കുന്നത്തുകാൽ മണികണ്ഠൻ, ജമീല, തങ്കമണി, ബേബി എന്നിവർ സംസാരിച്ചു.

രാ​ജ്യ​ത്തി​ന്റെ​ ​പ​ര​മാ​ധി​കാ​രം​ ​പ​ണ​യ​പ്പെ​ടു​ത്ത​രു​ത്:​ ​മ​നോ​ജ് ​ഭ​ട്ടാ​ചാ​ര്യ

തി​രു​വ​ന​ന്ത​പു​രം​:​ ​രാ​ജ്യ​ത്തി​ന്റെ​ ​പ​ര​മാ​ധി​കാ​രം​ ​പാ​ക് ​തീ​വ്ര​വാ​ദ​ത്തി​നും​ ​അ​മേ​രി​ക്ക​ൻ​ ​സാ​മ്രാ​ജ്യ​ത്വ​ത്തി​നും​ ​മു​ന്നി​ൽ​ ​പ​ണ​യ​പ്പെ​ടു​ത്ത​രു​തെ​ന്ന് ​ആ​ർ.​എ​സ്.​പി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​മ​നോ​ജ് ​ഭ​ട്ടാ​ചാ​ര്യ. പ്രോ​ഗ്ര​സീ​വ് ​സ്റ്റു​ഡ​ന്റ്സ് ​യൂ​ണി​യ​ൻ​ ​ദേ​ശീ​യ​ ​സ​മ്മേ​ള​നം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. പി.​എ​സ്.​യു​ ​ദേ​ശീ​യ​ ​പ്ര​സി​ഡ​ന്റ് ​ബ​ല​റാം​ ​സ​ജീ​വ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ആ​ർ.​എ​സ്.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഷി​ബു​ ​ബേ​ബി​ ​ജോ​ൺ​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​യു.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ബാ​ബു​ ​ദി​വാ​ക​ര​ൻ,​ ​ഐ​ക്യ​മ​ഹി​ളാ​സം​ഘം​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​കെ.​ ​സി​സി​ലി,​ ​ആ​ർ.​വൈ.​എ​ഫ് ​പ്ര​സി​ഡ​ന്റ് ​കോ​രാ​ണി​ ​ഷി​ബു,​ ​മു​ഹ​മ്മ​ദ് ​സെ​യ്ഫു​ള്ള,​ ​ശാ​ന്തി​ ​അ​നി​ൽ​കു​മാ​ർ,​ ​കൗ​ശി​ക് ​ഭൗ​മി​ക് ,​ ​ദേ​ബ് ​ജ്യോ​തി​ ​ദാ​സ്,​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ​ ,​ ​സു​ബ്രാ​യ്ഡു​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​രീ​ക്ഷ​ണം​ ​തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം​:​ഇ​ന്ത്യാ​-​പാ​ക് ​സം​ഘ​ർ​ഷ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​റെ​യി​ൽ​വെ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​നി​രീ​ക്ഷ​ണം,​ ​വെ​ടി​നി​റു​ത്ത​ൽ​ ​പ്ര​ഖ്യാ​പ​നം​ ​വ​ന്നെ​ങ്കി​ലും​ ​തു​ട​രു​ന്നു.​ ​പ്ര​ധാ​ന​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​ങ്ങ​ളി​ലെ​ല്ലാം​ ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​ർ​ ​സം​വി​ധാ​നം​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​പ​രി​ശോ​ധ​ന​യു​ണ്ട്.​ ​തി​രു​വ​ന​ന്ത​പു​രം​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഷ​നി​ൽ​ ​കൂ​ടു​ത​ൽ​ ​മെ​റ്റ​ൽ​ ​ഡി​റ്റ​ക്ട​റു​ക​ൾ​ ​സ്ഥാ​പി​ക്കു​ക​യും​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അം​ഗ​ബ​ലം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഡോ​ഗ് ​സ്ക്വാ​ഡും​ ​ബോം​ബ് ​സ്ക്വാ​ഡും​ ​നി​ശ്ചി​ത​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തു​ന്നു​ണ്ട്. സം​ശ​യ​ക​ര​മാ​യ​ ​വി​ധ​ത്തി​ൽ​ ​ആ​ൾ​ക്കാ​രെ​യോ​ ​മ​റ്രെ​ന്തെ​ങ്കി​ലും​ ​വ​സ്തു​ക്ക​ളോ​ ​ക​ണ്ടാ​ൽ​ ​റെ​യി​ൽ​വെ​ ​ക​ൺ​ട്രോ​ൾ​ ​റൂ​മി​ൽ​ ​വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു. ക​ൺ​ട്രോ​ൾ​ ​റൂം​ ​ന​മ്പ​രു​ക​ൾ​:​ ​റെ​യി​ൽ​ ​അ​ല​ർ​ട്ട് ​ക​ൺ​ട്രോ​ൾ​:​ 9846200100,​ ​എ​മ​ർ​ജ​ൻ​സി​ ​റെ​സ്‌​പോ​ൺ​സ് ​ക​ൺ​ട്രോ​ൾ​ ​:112 റെ​യി​ൽ​വേ​ ​ക​ൺ​ട്രോ​ൾ​ ​:139.

ക​​​ള്ള് ​​​ഷാ​​​പ്പു​​​ക​​​ളു​​​ടെ​​​ ​​​പു​​​ന​​​ർ​​​ ​​​വി​​​ല്പ​​​ന​​​യ്ക്ക് ​​​അ​​​പേ​​​ക്ഷി​​​ക്കാം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​വി​​​വി​​​ധ​​​ ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ​​​ ​​​വി​​​റ്റു​​​പോ​​​കാ​​​ത്ത​​​ ​​​ക​​​ള്ള് ​​​ഷാ​​​പ്പു​​​ക​​​ൾ​​​ 2026​​​ ​​​മാ​​​ർ​​​ച്ച് 31​​​ ​​​വ​​​രെ​​​ ​​​ന​​​ട​​​ത്താ​​​നു​​​ള്ള​​​ ​​​പു​​​ന​​​ർ​​​വി​​​ല്പ​​​ന​​​യി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ 17​​​ ​​​വ​​​രെ​​​ ​​​h​​​t​​​t​​​p​​​s​​​:​​​/​​​/​​​e​​​t​​​o​​​d​​​d​​​y.​​​k​​​e​​​r​​​a​​​l​​​a​​​e​​​x​​​c​​​i​​​s​​​e.​​​g​​​o​​​v.​​​i​​​n​​​ ​​​എ​​​ന്ന​​​ ​​​e​​​T​​​o​​​d​​​d​​​y​​​ ​​​പ്ളാ​​​റ്റ്ഫോം​​​ ​​​മു​​​ഖേ​​​ന​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​ര​​​ണ്ട് ​​​ഘ​​​ട്ട​​​മാ​​​യി​​​ ​​​വേ​​​ണം​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ.​​​ ​​​ഒ​​​ന്നാം​​​ ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​ ​​​ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ​​​ ​​​ഉ​​​ള്ള​​​വ​​​ർ​​​ക്ക് ​​​അ​​​ത് ​​​പു​​​തു​​​ക്കാ​​​നും​​​ ​​​അ​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ​​​പു​​​തു​​​താ​​​യി​​​ ​​​ഒ​​​റ്ര​​​ത്ത​​​വ​​​ണ​​​ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ​​​ ​​​എ​​​ടു​​​ക്കാ​​​നും​​​ ​​​സാ​​​ധി​​​ക്കും.​​​ 1000​​​ ​​​രൂ​​​പ​​​യാ​​​ണ് ​​​അ​​​പേ​​​ക്ഷാ​​​ ​​​ഫീ​​​സ്.​​​ ​​​ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ​​​ ​​​പൂ​​​ർ​​​ത്തി​​​യാ​​​യ​​​വ​​​ർ​​​ക്ക് ​​​മാ​​​ത്ര​​​മേ​​​ ​​​വി​​​ല്പ​​​ന​​​യി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ ​​​സാ​​​ധി​​​ക്കൂ.​​​ ​​​ഒ​​​റ്റ​​​ത്ത​​​വ​​​ണ​​​ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ന്റെ​​​ ​​​കാ​​​ലാ​​​വ​​​ധി​​​ ​​​ഒ​​​രു​​​ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​മാ​​​യി​​​ ​​​നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​​​k​​​e​​​r​​​a​​​l​​​a​​​e​​​x​​​c​​​i​​​s​​​e.​​​g​​​o​​​v.​​​i​​​n.