നിർമ്മാണോദ്ഘാടനം
Monday 12 May 2025 12:53 AM IST
തിരുവല്ല : നിരണം മരുതൂർകാവ് - വരോട്ടിൽ കലുങ്ക് റോഡ് നിർമ്മാണ ഉദ്ഘാടനം മാത്യു റ്റി. തോമസ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ജോൺ പുത്തുപ്പള്ളി അദ്ധ്യക്ഷത വഹിച്ചു, അഡ്വ.വിജി നൈനാൻ, അനീഷ് എം.ബി, ബിന്ദു എൻ.നായർ, ബിനീഷ് കുമാർ വി.റ്റി, പി.സി.പുരുഷൻ, പി.ഒ.മാത്യു, അഡ്വ.എം.ബി നൈനാൻ, ജേക്കബ് മദനംചേരി, എബ്രഹാം മത്തായി, പ്രസാദ് കൂത്തുനടയിൽ, പി.രാജീവ്, ഫാ.ജിജോ മത്തായി, എബി നിലവറ, അജിതകുമാരി ബ്ലോക്ക് അസി.എഞ്ചിനീയർ വിജയകൃഷ്ണൻ, അനൂപ് രാജ് എന്നിവർ പ്രസംഗിച്ചു.