എസ്.എഫ്.ഐ സമ്മേളനം
Monday 12 May 2025 12:55 AM IST
പന്തളം : എസ് എഫ് ഐ പന്തളം ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി അക്ഷര ഉദ്ഘാടനം ചെയ്തു ഏരിയ കമ്മിറ്റി പ്രസിഡന്റ് തൗഫീഖ് ബഷീർ അദ്ധ്യക്ഷനായിരുന്നു. . എസ് .അനന്തു , അനന്തു മധു , ആർ. ജ്യോതികുമാർ, പ്രണവ് ജയകുമാർ,ജോയൽ, ദീപു ബാലൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി ഭാരവാഹികളായി തൗഫീഖ് ബഷീർ ( പ്രസിഡന്റ് ), അമൃതേഷ്,സച്ചു (വൈസ് പ്രസിഡന്റുമാർ), അനന്തു എസ് പിള്ള (സെക്രട്ടറി ), നിഥുൻ കൃഷ്ണ ,അഫ്ന(ജോയിന്റ് സെക്രട്ടറിമാർ),ഷിഹാദ് ഷിജു ,അൽ അമീൻ,അഭിനേഷ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.