പ്ര​വാ​സി​കൾക്ക് സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം

Monday 12 May 2025 12:16 AM IST

കൊല്ലം: പ്ര​വാ​സി​കൾ​ക്കും തി​രി​ച്ചെ​ത്തി​യ പ്ര​വാ​സി​കൾ​ക്കു​മാ​യി നോർ​ക്ക ബി​സി​ന​സ് ഫെ​സി​ലി​റ്റേ​ഷൻ സെന്റർ ഓൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ സം​രം​ഭ​ക​ത്വ പ​രി​ശീ​ല​നം 22ന് രാ​വി​ലെ 10 മു​തൽ ഉ​ച്ച​യ്​ക്ക് 1 വ​രെ (ഇ​ന്ത്യൻ സ​മ​യം) ന​ട​ക്കും. ഇ​-മെ​യിൽ, ഫോൺ മു​ഖാ​ന്തി​രം 15 ന​കം പേ​ര് ര​ജി​സ്റ്റർ ചെ​യ്യണം. ഇ​തി​നാ​യി 0471​2770534, 8592958677 (പ്ര​വൃ​ത്തി ദി​ന​ങ്ങ​ളിൽ, ഓ​ഫീ​സ് സ​മ​യ​ത്ത്) എ​ന്നീ ന​മ്പ​റു​ക​ളി​ലോ nbfc.coordinator@gmail.com എന്ന ഇ​-മെ​യി​ലി​ലോ ബ​ന്ധ​പ്പെടണം. പ്ര​വാ​സി​കൾ​ക്ക് ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളോ സ്വ​യം​തൊ​ഴി​ലോ ആ​രം​ഭി​ക്കു​ന്ന​തി​നും നി​ല​വി​ലു​ള്ള​വ വി​പൂ​ലീ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണ് പ​രി​ശീ​ല​നം. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വർ​ത്തി​ക്കു​ന്ന നോർ​ക്ക ഗ്ലോ​ബൽ കോൺ​ടാ​ക്ട് സെന്റ​റി​ന്റെ ടോൾ ഫ്രീ ന​മ്പ​റു​കളിൽ 1800 425 3939 (ഇ​ന്ത്യ​യിൽ നി​ന്നും) +91​8802012345 (വി​ദേ​ശ​ത്തു​നി​ന്നും, മി​സ്​ഡ് കോൾ സർ​വീ​സ്) ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.