സ്കൂൾ ബസാർ ആരംഭിച്ചു

Tuesday 13 May 2025 12:35 AM IST
പടം: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സെൻട്രൽ കോ ഓപറേറ്റീവ് സ്റ്റോറിൻ്റെ നേതൃത്വത്തിൽ നാദാപുരത്ത് ആരംഭിച്ച സ്കൂൾ ബസാറിൻ്റെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ. എ. നിർവഹിക്കുന്നു.

നാ​ദാ​പു​രം​:​ ​കാ​ലി​ക്ക​റ്റ്‌​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സെ​ൻ​ട്ര​ൽ​ ​കോ​-​ഓ​പ​റേ​റ്റീ​വ് ​സ്റ്റോ​റി​ന്റ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ദാ​പു​ര​ത്ത് ​സ്കൂ​ൾ​ ​ബ​സാ​ർ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ച്ചു.​ ​ഇ.​കെ.​ ​വി​ജ​യ​ൻ​ ​എം.​എ​ൽ.​എ.​ ​സ്കൂ​ൾ​ ​ബ​സാ​റി​ൻ്റെ​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ആ​ദ്യ​ ​വി​ല്പ​ന​ ​നാ​ദാ​പു​രം​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ന്റ്‌​ ​വി.​വി.​ ​മു​ഹ​മ്മ​ദ​ലി​ ​നി​ർ​വ​ഹി​ച്ചു.​ ​സ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മി​ത​മാ​യ​ ​നി​ര​ക്കി​ൽ​ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ,​ ​കു​ട,​ബാ​ഗ് ​ഉ​ൾ​പ്പെ​ടെ​യെ​ല്ലാം​ ​ഒ​രു​ ​കു​ട​കീ​ഴി​ൽ​ ​ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണിവിടെ.10​ ​മു​ത​ൽ​ 60​ ​ശ​ത​മാ​നം​ ​വ​രെ​ ​വി​ല​ക്കു​റ​വി​ൽ​ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ​ ​കിട്ടും.​ ​ബ​വേ​ഷ് ​പി.​കെ,​ ​ദീ​പ.​എ.​കെ,​ ​പ്ര​ജീ​ഷ് ​വി.​കെ,​ ​എ.​പി.​അ​ശോ​ക് ​കു​മാ​ർ​ ​ ​പ​ങ്കെ​ടു​ത്തു.