കേരള ടീമിന് സ്വീകരണം

Tuesday 13 May 2025 12:42 AM IST
കേരള ടീമിന് കോഴിക്കോട്ട് നൽകിയ സ്വീകരണം

കോ​ഴി​ക്കോ​ട്:​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​സാം​ഗ്ളി​ ​ജി​ല്ലാ​ ​സ്പോ​ട്സ് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ന്ന​ ​സോ​ഫ്റ്റ്ബേ​സ്ബോ​ൾ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ക​പ്പ് ​നാ​ഷ​ണ​ൽ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ,​ ​പു​രു​ഷ,​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ര​ട്ട​ ​കി​രീ​ടം​ ​നേ​ടി​ ​ചാ​മ്പ്യ​ന്മാ​രാ​യ​ ​കേ​ര​ള​ ​ടീ​മി​ന് കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി.​സോ​ഫ്റ്റ്ബേ​സ്ബോ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം​ ​എ​ഡ്വേ​ർ​ഡ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ ​ഷി​ജോ​ ​സ്ക​റി​യ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ഫൈ​ന​ലി​ൽ​ ​പു​രു​ഷ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ക​ർ​ണാ​ട​ക​യെ​ 27​-25​ ​നും​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​മ​ഹാ​രാ​ഷ്ട്ര​യെ​ 33​-30​ ​നു​മാ​ണ് ​തോ​ൽ​പ്പി​ച്ച​ത്.​ ​വി​പി​ൻ​ ​സോ​ജ​ൻ,​ ​കെ.​അ​ക്ഷ​യ്,​ ​എ​സ് ​ഗ്രേ​യ,​ ​സി​ന്ദു​ഷി​ജോ,​ ​കെ.​കെ​ ​ഷി​ബി​ൻ​ ​പ്ര​സം​ഗി​ച്ചു.