സെമിനാർ

Tuesday 13 May 2025 12:09 AM IST

വള്ളിക്കോട് : മലങ്കര യാക്കോബായ വനിതാസമാജം തുമ്പമൺ ഭദ്രാസന സെമിനാർ യൂഹാനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഏലിയാസ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ജിനു സഖറിയ, ഫാ.എബി സ്റ്റീഫൻ, ഫാ.സാംസൺ വർഗീസ്, ഫാ.ബിജു ഈശോ, ഫാ.ജിജു എൻ.ജോൺ, ഫാ.വിപിൻ കുറിയാക്കോസ്, ഫാ.ആൽജോ വർഗീസ്, ഫാ.സൈജു സാം, ജോസ് പനച്ചയ്ക്കൽ, കുഞ്ഞുമോൾ ജോസ്, സൂസൻ മാത്യു, രാജു ജോൺ, മോൺസൺ പടിയറ എന്നിവർ പ്രസംഗിച്ചു.