ഗുരുമാർഗം

Wednesday 14 May 2025 3:25 AM IST

കാമത്തിന്റെയും ഇന്ദ്രിയങ്ങളുടെയും പിന്നാലെ പറ്റിക്കൂടുന്നവന്റെ മനസിന് അന്തർമുഖതയോ ഏകാഗ്രതയോ ഉണ്ടാകുന്നില്ല