ഗം​ഗാ​ത​രം​ഗം (

Wednesday 14 May 2025 9:36 PM IST

പ​ത്ത​നം​തി​ട്ട : ഓ​മ​ല്ലൂർ ശ്രീ​ര​ക്ത​ക​ണ്ഠ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ എ​ട്ടാം തി​രു​വു​ത്സ​വ​ദി​ന​മാ​യ ഇ​ന്ന് രാ​ത്രി എ​ട്ട് മു​തൽ വ​യ​ലിൻ വാ​ദ​ന​ത്തി​ലൂ​ടെ ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങൾ കീ​ഴ​ട​ക്കി​യ ഗം​ഗാ ശ​ശി​ധ​ര​ന്റെ വ​യ​ലിൻ ക​ച്ചേ​രി ന​ട​ക്കും. ഐ​മാ​ലി മേ​ക്ക് ക​ര​വ​ക​ എ​ട്ടാം ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് രാ​വി​ലെ 9 മ​ണി മു​തൽ ശ്രീ ഭൂ​ത​ബ​ലി എ​ഴു​ന്നള്ളത്ത്. ഉ​ച്ച​ക്ക് 1 മ​ണി​ക്ക് ' ഓ​ട്ടൻ​തു​ള്ളൽ, വൈ​കി​ട്ട് 3 മ​ണി​ക്ക് ആ​റാ​ട്ടെ​ഴു​ന്നള്ളത്ത്, രാ​ത്രി 7 മു​തൽ സ​ര​സ്വ​തി ക​ലാ​ക്ഷേ​ത്രം വി​ദ്യാർ​ത്ഥി​ക​ളാ​യ ശ്രു​തി, വീ​ണ എ​ന്നി​വ​രു​ടെ സം​ഗീ​ത സ​ദ​സ് എ​ന്നി​വ​യും ന​ട​ക്കും