ഓർമിക്കാൻ

Thursday 15 May 2025 12:08 AM IST

1. യു.ജി.സി നെറ്റ് കറക്ഷൻ വിൻഡോ:- യു.ജി.സി നെറ്റ് ജൂൺ 2025 അപേക്ഷയിലെ തെറ്റുതിരുത്താൻ ഇന്നുകൂടി അവസരം. വെബ്സൈറ്റ്: ugcnet.nta.ac.in.

2. എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​നം​:​-​ ​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം,​​​ ​എ​​​റ​​​ണാ​​​കു​​​ളം,​​​ ​തൃ​​​ശൂ​​​ർ,​​​കോ​​​ഴി​​​ക്കോ​​​ട് ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലേ​​​യും​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​സ​​​ർ​​​ക്കാ​​​രു​​​മാ​​​യി​​​ ​​​സീ​​​റ്റ് ​​​പ​​​ങ്കി​​​ടു​​​ന്ന​​​ ​​​സ്വ​​​കാ​​​ര്യ​​​ ​​​സ്വാ​​​ശ്ര​​​യ​​​ ​​​ലാ​​​ ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലേ​​​യും​​​ 2025​​​-26​​​ ​​​അ​​​ദ്ധ്യ​​​യ​​​ന​​​ ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ഇ​​​ന്റ​​​ഗ്രേ​​​റ്റ​​​ഡ് ​​​പ​​​ഞ്ച​​​വ​​​ത്സ​​​ര​​​ ​​​എ​​​ൽ​​​ ​​​എ​​​ൽ.​​​ബി,​ ​ത്രി​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​​​ ​​​കോ​​​ഴ്സു​ക​ളി​ലേ​​​ക്കു​​​ള്ള​​​ ​​​ക​​​മ്പ്യൂ​​​ട്ട​​​ർ​​​ ​​​അ​​​ധി​​​ഷ്ഠി​​​ത​​​ ​​​പ്ര​​​വേ​​​ശ​​​ന​​​ ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ​​​അ​​​പേ​​​ക്ഷി​ക്കാ​നു​ള്ള​ ​തീ​യ​തി​ 19​ ​വ​രെ​ ​ദീ​ർ​ഘി​പ്പി​ച്ചു.​ ​w​​​w​​​w.​​​c​​​e​​​e.​​​k​​​e​​​r​​​a​​​l​​​a.​​​g​​​o​​​v.​​​i​​​n​-​ ​വ​ഴി​​​ ​അ​​​പേ​​​ക്ഷ​​​ ​​​സ​​​മ​​​ർ​​​പ്പി​ക്കാം.​ ​ജൂ​ൺ​ ​ഒ​ന്നി​നാ​ണ് ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ.